ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനികാന്തിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ ചെന്നു; എന്തേലും മിണ്ടിയാൽ കപ്പ എടുത്ത് തരും; പോസ്റ്റുമായി ആന്റണി വർഗീസ്
ഓണം റിലീസായെത്തിയ ചിത്രമാണ് ‘ആർഡിഎക്സ്’ . ഒൻപത് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിൽ ഇടം പിടിയ്ക്കാൻ ചിത്രത്തിന് സാധിച്ചു…
2 years ago