കാത്തിരിപ്പുകൾക്ക് വിരാമം, ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ ത്രില്ലറുമായി എത്തുന്നു! 21 ഗ്രാംസ് മാർച്ച് 18ന്!
മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഏതാനും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനൂപ് മേനോൻ ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്.…