കാത്തിരിപ്പുകൾക്ക് വിരാമം; അനൂപ് മേനോൻ ത്രില്ലർ ചിത്രം ’21 ഗ്രാംസ്’ ഇന്ന് തിയേറ്ററുകളിലേക്ക്… അടുത്ത കാലത്ത് ഇങ്ങനെയൊരു സസ്പെന്‍സ് ത്രില്ലര്‍ ഇറങ്ങിയിട്ടില്ല; പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണം
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് ഇന്ന് തിയേറ്ററുകളിൽ എത്തും. ദ്…