കല്യാണം ഉറപ്പിയ്ക്കുക വരെ ചെയ്തിരുന്നു പക്ഷെ ഒത്ത് വന്നില്ല,; അവിവാഹിതയായി തുടരുന്നത്തിന്റെ കാരണം പറഞ്ഞ് അഞ്ജന അപ്പുകുട്ടൻ
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അഞ്ജന അപ്പുകുട്ടൻ. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾതന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും…
2 years ago