‘സിനിമയുടെ തിരക്കഥ മോശമാണ്, തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്, ഗ്രാഫിക്‌സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും’; മാപ്പ് ചോദിച്ച് മരക്കാറിന്റെ തിരക്കഥാകൃത്ത്
നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ വിമര്‍ശനം…
3 years ago