ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല, തു ണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു; തനിക്കെതിരെ വന്ന ആരോപണത്തെ കുറിച്ച് നടന് അനീഷ് ജി മേനോന്
തനിക്കെതിരെ എത്തിയ ലൈം ഗികാരോപണം വ്യാജമാണെന്ന് നടന് അനീഷ് ജി. മേനോന്. മോണോആക്ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം…
1 year ago