അന്ന് കാമുകന് ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്, കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തി; ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേപ്പിക്കാന്‍ ഇഷ്ടമില്ലെന്ന് അനാര്‍ക്കലി മരയ്ക്കാര്‍
ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…