ഇപ്പോഴും തന്നെ അംഗീകരിക്കാത്തത് ആ കാരണത്താല്‍; തന്നെ മോശം പറയുന്നതു വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി…