എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നീയാണ് എന്റെ ജീവിതം ; കുറിപ്പുമായി അമൃത സുരേഷ് !
പ്രണയം പരസ്യമാക്കിയതോടെ ഗോപി സുന്ദറും അമൃത സുരേഷും വാർത്തകളിൽ നിറഞ്ഞു നില്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന…