മുന്‍പേ വാ എന്‍ അന്‍പേ വാ, പാട്ട് പാടി അമൃത, നോക്കിയിരുന്ന് ബാല, ഒരു ഘട്ടത്തില്‍ കണ്ണു നിറഞ്ഞപ്പോള്‍, അത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖം മുകളിലേക്ക് ഉയര്‍ത്തിപിടിച്ചു, ബാലയുടെ വീഡിയോ വൈറൽ, കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
2010ലായിരുന്നു ഗായിക അമൃതയുടേയും നടൻ ബാലയുടെയും വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ…