നിശ്ചയത്തലേന്ന് രാത്രി സംഭവിക്കുക; ഗജനിയുടെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഏത് അമ്മാവൻ ആകും ; അമ്പാടിയ്ക്ക് തിരിച്ചടി; അമ്മയറിയാതെ 500 ആം എപ്പിസോഡിലേക്ക്!
ഏറെ പ്രതീക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഇനി പരമ്പരയിൽ നടക്കാൻ പോകുന്നത്. വിവാഹ നിശ്ചയം ഈ ആഴ്ച കാണിക്കുമോ…