amithavh dayal

മികച്ചതിനെ തരാൻ ദൈവം കാത്തിരിക്കുന്നു … പൊരുതിക്കൊണ്ടിരിക്കുക..; നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു; അവസാനം പങ്കുവച്ച ആ വാക്കുകൾ!

ബോളിവുഡ് നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ…