പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ! കേരളത്തിലെ കണക്കെടുത്താല്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം 2 കോടിയിലധികം നേടിക്കഴിഞ്ഞു..
ആടുജീവിതം പോലെ മലയാളികള്‍ ഇത്രയും കാത്തിരുന്ന ഒരു ചിത്രം ഉണ്ടാവില്ല. പുസ്തക വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം…
1 year ago