കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്? കമന്റിന് അല്‍ഫോണ്‍സിന്റെ മറുപടി കണ്ടോ
ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രം പുറത്തിറങ്ങിയത്. പൃഥ്വിരാജ്, നയൻതാര…