അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ആരാധകൻ; മ ടക്കയാത്രയ്ക്കായി ഫ്ലൈറ്റ് ടിക്കറ്റും നൽകി നടൻ
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് അല്ലു അർജുൻ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരത്തിൽ കഴിഞ്ഞ…