alibaba and 41 dishes

തിരുവനന്തപുരം കെ പി സി സി ഓഫീസിനു മുൻപിൽ ആലിബാബയുടെ പകൽ കൊള്ള ! കോൺഗ്രസ്സുകാർ പോലും ഇത് കാണുന്നില്ലേ ?

നഗരത്തിൽ സ്ഥിതി ചെയ്യുന്ന പല ഹോട്ടലുകളും പലപ്പോളും ആളുകളോട് ചെയ്യുന്നത് കൊള്ളയാണ് . യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കൊള്ള വിലക്കാണ്…