alappy ashafaf

പ്രേം നസീറിനോട് കോൺഗ്രസ്സ് കാണിച്ചത് അനീതി; സാംസ്കാരസാഹിതി കാലിടറിയ കലാസാഹിതിയാണെന്ന രൂക്ഷ വിമർശനവുമായി ആലപ്പി അഷറഫ് !

മലയാളത്തിന്‍റെ സ്വന്തം നിത്യഹരിത നായകൻ പ്രേംനസീറിന്റെ പെട്ടന്നുള്ള മരണകാരണം രാഷ്ട്രീയത്തിലിറങ്ങിയതിനെ തുടർന്നാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മകൻ ഷാനവാസ് പറഞ്ഞിരുന്നു…