ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി, മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി…ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു; ആദ്യത്തെ പ്രണയം ടോക്സിക്കായിരുന്നുവെന്ന് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍
തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ…
2 years ago