എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം, ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്; സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്ന് വിതരണക്കാര്‍
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി വിതരണക്കാരും. ജൂണ്‍ 3 ന് പുറത്തെത്തിയ ചിത്രം…