ജന്മാഷ്ടമി അവധി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് ആളില്ല, അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി ‘രക്ഷാബന്ധന്‍’; തിയേറ്ററുകളില്‍ നിന്ന് മാറ്റാന്‍ സാധ്യത
അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി 'രക്ഷാബന്ധന്‍'. ആഗസ്റ്റ് 25ന് വിജയ് ദേവരക്കൊണ്ടയുടെ ലൈഗറെത്തുന്നതോടെ…