‘നിങ്ങളുടെ സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്’; ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റേതായി 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ബെല്‍ ബോട്ടം'. 1980കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന…