akhil marar

ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു; കുറിപ്പുമായി അഖില്‍ മാരാര്‍

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തുന്നത്. ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ്…