akhil marar

ശത്രുത വെച്ച് പെരുമാറില്ല അഖിൽ,അവൻ നല്ല മനസിന്റെ ഉടമയാണ്,റോബിൻ അവസരം മുതലാക്കിയതായി തോന്നിയിട്ടുമില്ല ;അഖിലിന്റെ മാതാപിതാക്കൾ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്(Bigg Boss 5) അമ്പത് ദിവസം പിന്നിടുമ്പോൾ അതി​ഗംഭീര ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞുപോയ സീസണുകളുമായി…

ഞാൻ കേറുന്ന സമയത്ത് മാരാരിന് മധുവിന്റെ വിഷയത്തിൽ പുറത്ത് നെഗറ്റീവ് ആയിരുന്നു,അതൊക്കെ പറഞ്ഞു കൊടുത്തിരുന്നു ;ഒമർ ലുലു പറയുന്നു

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം ആകെ 20…

ഇനി കല്യാണമൊന്നും ഉണ്ടാവില്ല, സ്ട്രേറ്റ് ലിവിങ് ടു​ഗെതർ, കല്യാണം, താലികെട്ട് എന്നുള്ള പരിപാടിക്ക് ഇനി എന്നെ കിട്ടില്ല ; ശോഭ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരിപാടി ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. സീരിയൽ-സിനിമാ നടി അനു…

അഖില്‍ മാരാര്‍ക്കെതിരെ ബന്ധുക്കളുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും; വൈറലായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ ബിഗ് ബോസില്‍…

ബിഗ് ബോസില്‍ മധുവിനെ അധിക്ഷേപിച്ചു; സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന

റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി…

പരസ്യമായി അശ്വന്ത് കോക് സെക്സ് ചോദിച്ചത് ഉൾപ്പടെ അശ്വന്തിന്റെ എല്ലാ ചരിത്രവും എന്റെ ഫോണിൽ കിടപ്പുണ്ട് ; സംവിധായകൻ അഖിൽ മാരാർ

പരസ്യമായി അശ്വന്ത് കോക് സെക്സ് ചോദിച്ചത് ഉൾപ്പടെ അശ്വന്തിന്റെ എല്ലാ ചരിത്രവും എന്റെ ഫോണിൽ കിടപ്പുണ്ട് ; സംവിധായകൻ അഖിൽ…

കോക്ക് എവിടെ ആണോ ഉള്ളത് അവിടെ..സമയം,സ്ഥലം പ്രശ്നമില്ല, ഈ ഓഫര്‍ കേരളത്തില്‍ നാലാള്‍ കാണുന്ന ഏത് ചാനലിനും ഏറ്റെടുക്കാം; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ അഖില്‍ മാരാർ

ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ നടി രമ്യ സുരേഷിനെതിരെ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ സംവിധായകന്‍ അഖില്‍…

ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..?; യൂട്യൂബറെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് അഖില്‍ മാരാരിന്റേത്. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ യൂട്യൂബ് വിഡിയോയിലൂടെ…

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലേയ്ക്ക് സ്‌ക്രീട്ട് എജന്റും അഖില്‍ മാരാറും?

നിരവധി ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാലാം സീസണ്‍ അവസാനിച്ചിട്ട് മാസങ്ങളായി. ഇപ്പോള്‍ അഞ്ചാം സീസണായുള്ള…