ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു; അജു വര്‍ഗീസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ് . സന്തോഷ് പണ്ഡിറ്റിനെ ബഹുമാനിക്കുന്ന ഒരാളാണ് താനെന്ന് അജു വര്‍ഗീസ്. തന്റെ അഭിപ്രായത്തില്‍…