റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന്‍ അജിത് കുമാര്‍… നടനെ കാണാൻ തിങ്ങി നിറഞ്ഞത് ആയിരക്കണക്കിന് ആരാധകർ
47-ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന്‍ അജിത് കുമാര്‍. താരത്തെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് തിങ്ങിനിറഞ്ഞത്. ആരാധകരെ…