ആരാധ്യയെ കുറിച്ചുള്ള വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം നീക്കം ചെയ്യണം, ഗൂഗിളിനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി.…