വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഡേറ്റിംഗിന് പോയി; തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍
രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനാണ് ഈയ്യടുത്ത് ധനുഷും ഐശ്വര്യ രജനീകാന്തും വിരാമമിട്ടത്. ചെന്നൈ കുടുംബ കോടതിയില്‍ ആണ്…