റോജ സിനിമ കണ്ട് വീട്ടിലെത്തി ചെരുപ്പ് ഊരി തലയിൽ അടിച്ചു, മണിരത്നം സിനിമകൾ വേണ്ടന്നുവെച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ…; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്‌കർ
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.…