വിചിത്ര സ്വഭാവമുളള വ്യക്തിയായതിനാൽ, കരയുമ്പോൾ എന്നെ കാണാൻ എങ്ങനെയുണ്ട് ? ;അഹാനയുടെ ചിത്രത്തിന് മറുപടിയുമായി ആരാധകർ !
സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ നായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കൊപ്പമാണെന്ന് പറഞ്ഞാലും…