‘എന്റെ മൊത്തം കരിയറില്‍ ഞാന്‍ രണ്ട് കോടി രൂപയ്ക്ക് പടം എടുത്തിട്ടില്ല; ഗട്ടറില്‍ കിടക്കുന്നപോലെയുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്; പോപ്പുലറായി പോകുന്നത് പടത്തിന്റെ കുറ്റമല്ലല്ലോയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍
മലയാള ചലച്ചിത്ര ലോകത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. നിരവധി വലിയ പ്രതിഭകളുടെ ഗുരുസ്ഥാനീയനായ അടൂരിനെ സംബന്ധിക്കുന്ന…