നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണ് എന്നാണോ കരുതുന്നത്; ആദിപുരുഷി’നെ വിമര്‍ശിച്ച് ഹൈക്കോടതി
രാമായണം അടിസ്ഥാനമാക്കി ഓ റൗത് സംവിധാനംചെയ്ത സിനിമ 'ആദിപുരുഷി'നെ ചൊല്ലിയുള്ളവിവാദങ്ങള്‍ അവസാനിക്കുന്നില്ല.ആദിപുരുഷ്’ സിനിമയെ വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതിയും രംഗത്ത് എത്തി…
2 years ago