തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല; ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല; അപർണ ബാലമുരളി
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ…
2 years ago