അത് ഭാഗ്യമായി കരുതുന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ…
ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ശ്രിത ശിവദാസ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ശ്രിതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ…