കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നു, താനും ഒരു മനുഷ്യനാണ്; നിറത്തിന്റെ പേരില്‍ അപമാനിക്കുന്നുവെന്ന് പരാതി നല്‍കി നടി
തന്നെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നുവെന്ന് പരാതി നല്‍കി നടി. ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയായ ശ്രുതിദാസ് ആണ് പരാതി…