‘ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്, അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു; സിനിമയില്‍ തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നുവെന്ന് മൃണാല്‍ ഠാക്കൂര്‍
സിനിമയില്‍ തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് യുവനടി മൃണാല്‍ ഠാക്കൂര്‍. ആ…