ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു, വധു ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടി?
ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനുമായ കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍. സുഹൃത്തും ബോളിവുഡ് നടിയുമായ…