നടി ആകാംക്ഷാ ഡൂബേയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ മരിച്ചനിലയില്‍ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സിനിമയുടെ…
ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ മരിച്ചനിലയില്‍ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സിനിമയുടെ…
മിനി സ്‌ക്രീന്‍ രംഗത്തുനിന്നും രാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രിപദം വരെ എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ അഭിനയ ലോകത്ത് നിന്നും തനിക്ക്…
മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടിയ കരുണം എന്ന സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച കുന്നുംകൈയിലെ തടത്തില്‍ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു.…
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ചുണ്ടായ വാഹനാപകടക്കേസില്‍ നടി യാഷിക ആനന്ദിനെതിരെ വാറന്റ്. ചെങ്കല്‍പ്പട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 21ന്…
റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്. വിശ്വം വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായിക വേഷത്തിലാണ് സൗമ്യ…
മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമേരിക്കന്‍ നടി അമാന്‍ഡ ബൈന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവിലൂടെ ന ഗ്‌നയായി നടന്ന നടിയെ മാനസികരോഗ…
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അഞ്ജു കൃഷ്ണ താന്‍ അല്ലെന്ന് അറിയിച്ച് രംഗത്തെത്തി നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ…
സിനിമാ ലോകത്തെ ഗ്ലാമര്‍ ലോകം വിട്ട് ആത്മീയ ജീവിതം തിരഞ്ഞെടുത്ത നടിയാണ് സന ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ താന്‍ അനുഭവിച്ച…
ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികളാണെന്ന് നടി സൊണാലി കുല്‍ക്കര്‍ണി. അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണമെന്നും സ്ത്രീകള്‍ സ്വന്തം നിലപാട്…
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് ദിവ്യ എം. നായര്‍. ഭീമന്റെ വഴി എന്ന സിനിമയില്‍ റീത്ത…
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. നിരവധി മലയാള ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച്…
നിരവധി ആരാധകരുള്ള താരമാണ് നടി ഷാരോണ്‍ സ്‌റ്റോണ്‍. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ച…