Actress

സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെ ക്‌സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്; ഗൗരി കിഷന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ഗൗരി കിഷന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു നടന് കൊടുക്കുന്ന…

ചിത്രങ്ങളില്‍ തനിക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാരണം വ്യക്തമാക്കി ഹാരി പോട്ടര്‍ താരം എമ്മ വാട്‌സണ്‍

നിരവധി ആരാധകരുള്ള നടിയാണ് എമ്മ വാട്‌സണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…

കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു

കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വിയര്‍(23) അന്തരിച്ചു. കഴിഞ്ഞ മാസം…

റിയാലിറ്റി ഷോ താരം ഡാനി എര്‍സ്‌കിന്‍ അന്തരിച്ചു

പ്രമുഖ റിയാലിറ്റി ഷോ 'െ്രെബഡ് ആന്‍ഡ് പ്രിജുഡീസ്' താരം ഡാനി എര്‍സ്‌കിന്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച…

ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു, സിനിമാമേഖലയില്‍ അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്ന് ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്.…

ഉറങ്ങണം എന്നു കരുതുമ്പോൾ കുഞ്ഞ് വയറ്റിനുള്ളിൽ ഡാൻസ് പാർട്ടി നടത്തുകയാണ്; നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു

സോഷ്യൽ മീഡിയയിലൂടെയാണ് ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ…

ഭര്‍ത്താവ് തന്നെ മര്‍ദിക്കാറുണ്ടായിരുന്നു, കുഞ്ഞുണ്ടായിട്ടും സ്ഥിതി അതു തന്നെ; ഡിവോഴ്‌സ് ഫോട്ടോഷൂട്ടിനെ കുറിച്ച് നടി

നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ സൈബര്‍ ആക്രമണവും…

പതിനഞ്ചു വര്‍ഷത്തോളം സിനിമയിലെ ഡ്യൂപ്പ്; ഇന്ന് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി സുമാദേവി

ഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി നടി സുമാദേവി.…

അങ്ങനെ അതും എത്തി; ഡിവോഴ്‌സ് ഫോട്ടോഷൂട്ടുമായി നടി ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹത്തിന് മുമ്പും ശേഷവും അങ്ങനെ വിശേഷ ദിവസങ്ങളെല്ലാം ഒപ്പിയെടുത്ത് സൂക്ഷിച്ചുവെയ്ക്കുന്ന ഫോട്ടോഷൂട്ട് എന്ന ആശയം ട്രെന്‍ഡിംഗ്…

രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി; ഹൃദയാഘാതത്തെ തുടര്‍ന്ന് കിം കര്‍ദാഷിയാന്റെ ‘അപര ‘ക്രിസ്റ്റീന അന്തരിച്ചു

രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന് പിന്നാലെ മരണം. ഒണ്‍ലിഫാന്‍സ് മോഡല്‍…

ജയിലില്‍ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കി, അലക്ക് സോപ്പുപൊടി കൊണ്ട് മുടി കഴുകേണ്ടി വന്നു; ജയിലിലെ ദുരനുഭവം വെളിപ്പെടുത്തി നടി ക്രിസാന്‍ പെരേര

ലഹരി മരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്.…

ലഹ രിമരുന്നുകളുമായി പിടിയിലായ നടി ക്രിസന്‍ പെരേര ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായി

ലഹ രിമരുന്നുകളുമായി പിടിയിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. ഷാര്‍ജ ജയിലില്‍ നിന്നാണ് നടി മോചിതയായത്. കേസില്‍…