‘ഇയാളെ കാണാൻ ഭംഗിയില്ല… ചാനലുകാർ ഇയാളെ മാറ്റാൻ അന്നേ പറഞ്ഞതാണ് ; സെറ്റിൽ നേരിടേണ്ടി വന്ന മോശം അനുഭവം പറഞ്ഞ് പ്രീത!
മിനി സ്‌ക്രീനിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍…