കുഞ്ഞിലേ ഞാൻ നടക്കുമോഎന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം; പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു, നടന്ന്… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട് ; ബിബിൻ ജോർജ് പറയുന്നു!
തിരക്കഥാകൃത്തായി എത്തി ഇന്ന് മലയാളസിനിമയിൽ നടനായും ശ്രദ്ധ നേടിയ താരമാണ് ബിബിൻ ജോർജ്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല…