അപകടം നടന്നത് മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ; ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടം നടന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്, അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റതായുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൊച്ചി എംജി…