കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പൊട്ടി, ബസില്‍ വന്നിടിച്ചു… കുറച്ചു കൂടെ പുറകില്‍ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കില്‍! വീഡിയോ പങ്കുവച്ച് സംവിധായകന്‍
മിഷന്‍ സി സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ കൈലാഷിന് സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സ്റ്റണ്ട് സീനിടെ…