പലപ്പോഴും പത്രം വെറും നിലത്ത് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്, എങ്ങനെയെങ്കിലും നല്ല ഒരു നടനാകണം എന്നു മാത്രമേ അന്ന് മനസിലുള്ളൂ; തുറന്ന് പറഞ്ഞ് ജോണ്‍ കൊക്കന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ജോണ്‍ കൊക്കന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ…