ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, ബംഗാള്‍ മുഖ്യമന്ത്രിക്കും പരാതി കത്തെഴുതി ബംഗാള്‍ സൂപ്പര്‍താരം; പിന്നാലെ ട്രോളുകളുടെ പെരുമഴ
ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, ബംഗാള്‍ മുഖ്യമന്ത്രിക്കും കത്ത് എഴുതിയ ബംഗാള്‍ സൂപ്പര്‍താരം പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിക്ക് ട്രോളുകളുടെ പെരുമഴ. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും…