ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് തന്റെ കരിയര്‍ അവസാനിപ്പിക്കും താന്‍ ബോളിവുഡ് കുടുംബത്തിന് പുറത്തുള്ള ആളായതിനാല്‍ ഒരു സിനിമ ബോക്സോഫീസില്‍ തകര്‍ന്നാല്‍ തന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടാവില്ല; വമ്പന്‍ പ്രതിഫലമുള്ള പാന്‍ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച കാര്‍ത്തിക് ആര്യന് പറയുന്നു
നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കാര്‍ത്തിക് ആര്യന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്…