മഞ്ഞു മാറ്റുന്നതിനിടെ അപകടം, മുപ്പതിലധികം അസ്ഥികള്‍ ഒടിഞ്ഞു; ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതായി അവഞ്ചേഴ്‌സ് താരം ജെറമി റെന്നര്‍
മഞ്ഞു മാറ്റുന്നതിനിടെ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അവഞ്ചേഴ്‌സ് താരം ജെറമി റെന്നറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. പരിക്കേറ്റ മുഖത്തിന്റെ സെല്‍ഫി…