ചിരഞ്ജീവിയുടെ റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു; അവര്‍ കണ്ടതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ‘പവര്‍ സ്റ്റാര്‍’ പവന്‍ കല്യാണ്‍
നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് പവന്‍ കല്യാണ്‍. പവര്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…