ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണ്, വീടിനകത്ത് തൊഴുത്ത് കെട്ടി നടന്‍ കിഷോര്‍ കുമാര്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെറെ സുപരിചിതനായ താരമാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം…
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെറെ സുപരിചിതനായ താരമാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം…
ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന്…
തെലുങ്ക് ചലച്ചിത്ര താരങ്ങളിൽ കേരളത്തിൽ ഒരുപാട് ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പ്രഭാസ്. 2002 ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന തെലുങ്ക്…
മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്.…
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക്…
മലയാളികള്‍ക്കേറെ പ്രിയങ്കനായ താരമാണ് വിജയരാഘവന്‍. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് പറയുകയാണ് നടന്‍. താനും തന്റെ അച്ഛനും മകനും…
നിരവധി ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ആണ് അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.…
പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു. 99 വയസായിരുന്നു. 100 വയസ് തികയാന്‍ ആറു ദിവസം…
ബോളിവുഡ് താരം മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു.…
പ്രശസ്ത തമിഴ് ഹാസ്യനടന്‍ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 60 വയസായിരുന്നു. ശ്രീലങ്കന്‍…
പ്രശസ്ത ഹോളിവുഡ് നടന്‍ ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവം നടന്നത്. പ്രശ്‌നത്തില്‍ അയല്‍വാസിയായ…
1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം…