ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെ; പോലീസ് കേസെടുത്തതിന് പിന്നാലെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പും!
കഴിഞ്ഞ ദിവസമായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റതായുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൊച്ചി എംജി…