അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ; അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തത് ഇതുകൊണ്ട് ; അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ…
2 years ago